Skip to main content

ഭാഗിക ഗതാഗത നിയന്ത്രണം

 

വടക്കഞ്ചേരി- പൊള്ളാച്ചി റോഡില്‍ മുടപ്പല്ലൂര്‍ ജങ്ഷനില്‍ അറ്റക്കുറ്റപണി നടക്കുന്നതിനാല്‍ ജൂലൈ 20 മുതല്‍ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.

date