Post Category
പിഎച്ച്.ഡി ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളജ് മലയാള വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ പിഎച്ച്.ഡിയില്‍ ഒരു ഒഴിവ്. യു.ജി.സി/ ജെ.ആര്.എഫ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കം. അപേക്ഷയും അനുബന്ധ രേഖകളും സഹിതം കോളജ് ഓഫീസിലോ sngscollege@gmail.com ഇ-മെയിലോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 31. വിവരങ്ങള്‍ക്ക് www.sngscollege.org . ഫോണ്‍: 0466 2212223.
date
- Log in to post comments