Post Category
ലംപ്സം ഗ്രാന്റ് അപേക്ഷകൾ ആഗസ്റ്റ് 15 നകം സമർപ്പിക്കണം
2026-27 അധ്യയന വർഷത്തെ ഹൈസ്കൂൾതലം വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാർഥികൾക്ക് ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിക്കുന്ന ലംപ്സം ഗ്രാന്റിനുള്ള അപേക്ഷകൾ ആഗസ്റ്റ് 15 നകം സ്കൂളുകൾ മുഖേന ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
(പി ആർ/എ എൽ പി/1457)
date
- Log in to post comments