Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്

അസാപ് കേരളയില്‍ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിന് പ്രവേശനം ആരംഭിച്ചു.യോഗ്യത: പ്ലസ് ടു. പ്രായപരിധി : 18-40 വയസ്.   ജൂലൈ 31 വരെ അപേക്ഷിക്കാം.  പരിശീലന കേന്ദ്രം: ഡി ഹീല്‍ ആയുര്‍വേദ, തങ്കശ്ശേരി, കൊല്ലം. രജിസ്‌ട്രേഷന്: https://forms.gle/FGawVYeS8AieTB6h9 ഫോണ്‍: 9495999782, 6238984094, 9495999672.
                                                   
 

date