Skip to main content

അഭിമുഖം

 സ്റ്റേറ്റ് എയ്ഡഡ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായ ലാസ് കോമ്പോസൈറ്റ്  സുരക്ഷ   പ്രോജക്ടില്‍    ഔട്ട് റീച്ച് വര്‍ക്കര്‍  തസ്തികയിലേക്ക് അഭിമുഖം നടത്തും. യോഗ്യത:   പ്ലസ്ടു. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന.  എല്‍.എ.എസ് കോമ്പോസൈറ്റ് സുരക്ഷ   പ്രോജക്ട്, എ.ആര്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം, മേടയില്‍മുക്ക്, രാമന്‍കുളങ്ങരയില്‍ ജൂലൈ 27ന് രാവിലെ 10ന്  അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ 0474 2796606.
                                                 

 

date