Post Category
എൻ സി സി ക്വാട്ടാ അഡ്മിഷൻ
പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള എൻ സി സി ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ ജൂലൈ 24ന് SITTTR ഓഫീസിൽ നടത്തും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 10.30ന് SITTTR, കളമശ്ശേരി ഓഫീസിൽ എത്തിച്ചേരേണം.
പി.എൻ.എക്‌സ്. 2675/2026
date
- Log in to post comments