Post Category
ബാച്ചിലർ ഓഫ് ഡിസൈൻ: റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. ഓപ്ഷൻ പുനർക്രമീകരിക്കുന്നതിനുള്ള സമയം ജൂലൈ 22 വരെ. കോളേജുകളിലെ സീറ്റ് ഒഴിവു സംബന്ധിച്ചുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
പി.എൻ.എക്‌സ്. 2680/2026
date
- Log in to post comments