Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

മണ്ണാര്‍ക്കാട് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ സെക്ടര്‍ (1,2), തച്ചനാട്ടുകര, ഗ്രാമപഞ്ചായത്തില്‍ വരുന്ന അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 30 ഉച്ചയക്ക് രണ്ട് വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.

date