Skip to main content

മേഴ്സി ചാൻസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഏപ്രിൽ 2026ന്റെ ഭാഗമായി റിവിഷൻ 2016 മേഴ്സി ചാൻസ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്www.tekerala.org.

പി.എൻ.എക്‌സ്. 2703/2026

date