Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഉപയോഗയോഗ്യമല്ലാത്ത മൂന്ന് നില കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് ചരക്ക് സേവന നികുതി രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആഗസ്റ്റ് മൂന്നിന് വൈകുന്നേരം നാലിനകം സൂപ്രണ്ട്, താലൂക്ക് ആസ്ഥാന ആശുപത്രി, മലപ്പുറം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം. ഫോണ്‍- 0483 2734866.

date