Post Category
പുനർലേലം
കേരള ജലസേചന വകുപ്പിന് കീഴിലുള്ള പീച്ചി ഇറിഗേഷൻ പ്രൊജക്ടിന്റെ വലതുകര മെയിൻ കനാലിന്റെ അതിർത്തിയിൽ (രാജീവ് ഗാന്ധി ഉന്നതിക്ക് സമീപം) നിൽക്കുന്ന രണ്ട് മരങ്ങൾ (ഒരു പ്ലാവ്, ഒരു മാവ്) പരസ്യമായി പുനർലേലം ചെയ്യുന്നു. പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സ്ക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ജൂലൈ 29-ന് രാവിലെ 11:00നാണ് ലേലം. ഫോൺ : 9447768719.
date
- Log in to post comments