Post Category
മുറി നിർമ്മാണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്നും ആലപ്പുഴ മുൻസിപ്പാലിറ്റി സൊസൈറ്റി കെട്ടിടത്തിലേക്ക് ഷിഫ്റ്റ് ചെയ്ത എക്സ്റേ യൂണിറ്റ് പുനസ്ഥാപിക്കുവാനുള്ള മുറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂലൈ 31 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ക്വട്ടേഷനുകൾ ആലപ്പുഴ ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ സമർപ്പിക്കണം
date
- Log in to post comments