Skip to main content

എം.ബി.എ  സ്പോട്ട് അഡ്മിഷൻ        

പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി)   യിൽ 2026-28-- വർഷത്തേക്കുള്ള ദ്വിവത്സര ഫുൾടൈം   എം.ബി.എ  പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും  ജനറൽ  വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ   ജൂലൈ 28, 29, 30 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്നു.  50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫിഷറീസ് വിഭാഗക്കാർക്കും, എസ്.സി / എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും  സ്കോളർഷിപ്പ്  ലഭിക്കുന്നതാണ്. എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് യോഗ്യതാ മാർക്കിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ്. വിലാസം - ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി വാടയ്ക്കൽ പി.ഒ,  ആലപ്പുഴ -- 688003,  ഫോൺ : 0477 2267602, 9188067601,   9946488075, 9747272045, www.imtpunnapra.org

date