Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഉടുമ്പഞ്ചോല താലൂക്കിന്റെ പരിധിയിലുളള ശാന്തന്‍പാറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 17/26 നമ്പര്‍ റേഷന്‍ കടയില്‍ നിന്നും കോഴിപ്പനക്കുടി, പന്തടിക്കളം എന്നീ ഉന്നതികളിലേക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി സാധനങ്ങളുടെ കയറ്റിറക്ക് ചെലവ്, മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ വാഹനം നല്‍കുന്നതിന് തയാറുളളവരില്നിന്നും ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 29 ഉച്ചകഴിഞ്ഞ് 3 മണി അന്നേദിവസം ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232321. ഇമെയില്‍: dsoidukki@gmail.com
date
- Log in to post comments