Skip to main content

ഐടിഐ പ്രവേശനം

എളമ്പുലാശ്ശേരി ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ. ഐടിഐയില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍, പ്ലംബര്‍ എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സഹിതം ജൂലൈ 25നകം ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9447622946, 9495017973.

date