Skip to main content

സ്പോട്ട് അഡ്മിഷൻ

ടൂറിസം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സെന്ററിൽ 2026-27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്‌സായ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിലേയ്ക്ക് ഒ.ബി.സി വിഭാഗത്തിൽ ഏതാനും സീറ്റുംഫ്രണ്ട് ഓഫീസ് ഓപ്പറേഷൻഫുഡ് ആൻഡ് ബിവറേജ് സർവീസ് എന്നീ കോഴ്സുകളിലേയ്ക്ക് എസ്.സിഎസ്.ടി വിഭാഗത്തിലുംകൂടാതെ മററ് വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സി./പ്‌ളസ് ടു/ ടി.സി. എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് എത്തി അഡ്മിഷൻ നേടാവുന്നതാണ്. അടിസ്ഥാന യോഗ്യത പ്‌ളസ് ടു / തത്തുല്യം / ഡിഗ്രി. ഫോൺ: 0471 2728340 / 8075319643/7561882783 / 6238455239.

പി.എൻ.എക്‌സ്. 2780/2026

date