Post Category
*ഹോസ്പിറ്റൽ മാനേജ്മെന്റ്, എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമകൾ*
സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാമിനും എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജൂലൈ 31. ഫോൺ: 0471 2570471, 9846033009, 9846033001
date
- Log in to post comments