Skip to main content

കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു. യോഗ്യത: സോഷ്യല്‍ വര്‍ക്ക് സോഷ്യോളജി/ സൈക്കോളജി/ജെന്‍ഡര്‍ സ്റ്റഡിസ്/വിമന്‍സ് സ്റ്റഡീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 22 - 45. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് സഹിതം ഓഗസ്റ്റ് ആറ് രാവിലെ 10.30 ന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0469 2614387.

 

date