Post Category
എഫ്.ഡി.ജി.റ്റി പ്രവേശനം
എഴുകോണ്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളിന്റെ നിയന്ത്രണത്തിലുള്ള എഴുകോണ്‍, തേവള്ളി എഫ്.ഡി.ജി.റ്റി സെന്ററുകളിലെ പ്രവേശനത്തിന് ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.
വണ്‍ ടൈം രജിസ്ട്രേഷന് പ്രക്രീയ പൂര്‍ത്തീകരിച്ചതിന് ശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോ, രജിസ്ട്രേഷന് നമ്പറോ മുഖേന ലഭിക്കുന്ന ഒ.റ്റി.പി ഉപയോഗിച്ച് അപേക്ഷകന് https://fdgt.polyadmission.org/ ല്‍ ലോഗിന്‍ ചെയ്യാം. ഫോണ്‍: 9605168843, 9656736278, 9995138177.
date
- Log in to post comments