Post Category
പരീക്ഷാ വിജ്ഞാപനം
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ. പ്രിന്റിങ് ടെക്‌നോളജി (ഓഗസ്റ്റ് 2026) പരീക്ഷയുടെയും ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി, കമ്പ്യൂട്ടർ ആൻഡ് ഡി.ടി.പി ഓപ്പറേഷൻസ് (ജൂലൈ 2026) പരീക്ഷകളുടെയും വിജ്ഞാപനങ്ങൾ www.tekerala.org യിൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്‌സ്. 2814/2026
date
- Log in to post comments