Skip to main content

പുസ്തക പ്രകാശനം

പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി സജിത്ത് ബാബു രചിച്ച Powers and Functions of District Collectors എന്ന പുസ്തകം നാളെ (ജൂലൈ 29) വൈകിട്ട് 4 ന് തിരുവനന്തപുരത്തെ ജവഹർ സഹകരണ ഭവനിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സഹകരണ - എക്‌സൈസ് മന്ത്രി എം ലിജുവിന് നൽകി പ്രകാശനം ചെയ്യും.

പി.എൻ.എക്‌സ്. 2817/2026

date