Skip to main content

എംസിഎ (റഗുലർ) കോഴ്‌സ് ഓപ്ഷൻ പുനർക്രമീകരണം ജൂലൈ 31 വരെ

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റഗുലർ) പ്രവേശന പരീക്ഷാഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂലൈ 31 നകം ഓപ്ഷനുകൾ പുനർക്രമീകരിക്കാം. വിശദ വിവരങ്ങൾക്ക്www.lbscentre.kerala.gov.in, 0471-2324396, 2560327.

പി.എൻ.എക്‌സ്. 2826/2026

date