Skip to main content

സീറ്റ് ഒഴിവ്

 

തോലനൂര്‍ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം എസ് സി ജ്യോഗ്രഫി കോഴ്‌സില്‍ ഇ ഡബ്ല്യു എസ്, എസ് ടി വിഭാഗങ്ങളില്‍ ഓരോ സീറ്റുകള്‍ വീതം ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആഗസ്ത് നാലിനകം  നേരിട്ടോ, പ്രതിനിധി വഴിയോ ഇ മെയിലിലൂടെയോ കോളേജില്‍ റിപ്പോര്‍ട്ട്  ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9895123377.

date