Post Category
യുവജന കമ്മീഷൻ അദാലത്ത് ജൂലൈ 30ന്
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ജൂലൈ 30 വ്യാഴാഴ്ച രാവിലെ 11 മുതൽ കോട്ടയം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് നടത്തും. 18 -40 വസ് പ്രായമുള്ളവർക്ക് കമ്മീഷൻ മുമ്പാകെ പരാതികൾ സമർപ്പിക്കാം. ഫോൺ: 0471-2308630.
date
- Log in to post comments