Skip to main content

തൊഴിൽമേള ജൂലൈ 30 ന്

അഞ്ച് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ മുന്നൂറിൽപരം ഒഴിവുകളിലേക്ക് ജൂലൈ 30 വ്യാഴാഴ്ച 10ന് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫഫോൺ: 8138908657, 0481-2563451.

date