Post Category
അപേക്ഷ ക്ഷണിച്ചു
2026 മാർച്ചിലെ പ്ലസ് ടൂ പരീക്ഷയിൽ വിജയിച്ച പട്ടികവർഗ്ഗ വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027 ലെ നീറ്റ്/ജെ.ഇ.ഇ പ്രവേശന പരീക്ഷാ പരിശീലനത്തിന് പട്ടികവർഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താൽപര്യമുള്ളവർ ഓഗസ്റ്റ് ഏഴ് വൈകീട്ട് അഞ്ചിന് മുൻപായി കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 04828 202751.
date
- Log in to post comments