Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ജനറൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലേക്ക് ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 11ന് ഉച്ചയ്ക്കു 11.30 വരെ ക്വട്ടേഷനുകൾ നൽകാം. ഫോൺ: 0481 2563611,2563612.

date