Post Category
താല്പര്യപത്രം ക്ഷണിച്ചു
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ 2021-22, 2022-23, 2023-24, 2024-25 സാമ്പത്തികവര്‍ഷങ്ങളിലെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് ഓഡിറ്റ് ചെയ്യുന്നതിന് എ.ജി. എംപാനല്‍ ആയിട്ടുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റൂമാരില് നിന്നും താല്പര്യപത്രം ക്ഷണിച്ചു. ഓഗസ്റ്റ് ഏഴ് വരെ സ്വീകരിക്കും. ഫോണ്‍: 0468 2961144.
date
- Log in to post comments