Post Category
ബി. ടെക് സ്പോട്ട് അഡ്മിഷന്
കൊട്ടാരക്കര ഐ.എച്ച്.ആര്.ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ബി. ടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന് ലേണിംഗ്) കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് ഏഴിന് ഹാജരാകണം. ഫോണ്‍: 0474-2453300, 9809852453, 8547005039.
date
- Log in to post comments