Post Category
വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
രാജ്യ സൈനിക് ബോർഡ് (കേരളം) പുനഃസംഘടിപ്പിക്കാനുള്ള പാനലിൽ അംഗങ്ങളാകാൻ വിമുക്തഭടന്മാരിൽ (ആർമി, എയർ ഫോഴ്സ്, നേവി) നിന്നും വിരമിച്ച ഓഫീസേഴ്സ്, ജെസിഒ, എൻസിഒ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡേറ്റ, താൽപര്യപത്രം എന്നിവ സഹിതം ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ച് മണിക്കുമുമ്പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 04772245673.
(പിആർ/എഎൽപി/1539)
date
- Log in to post comments