Post Category
മാവേലിക്കര ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ
പട്ടികജാതി വികസനവകുപ്പിന്റെ മാവേലിക്കര ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.റ്റി അംഗീകാരമുള്ള ഇലക്ട്രോണിക്സ് മെക്കാനിക്, വുഡ് വർക്ക് ടെക്നിഷ്യൻ ട്രേഡുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ എസ്എസ്എൽസിയും വുഡ് വർക്ക് ടെക്നിഷ്യൻ ട്രേഡിൽ എട്ടാം ക്ലാസ് വിജയവുമാണ് പ്രവേശനത്തിനുള്ള യോഗ്യത. ഫോണ് : 9497537888, 8281944415.
(പിആർ/എഎൽപി/1543)
date
- Log in to post comments