Skip to main content

സീറ്റൊഴിവ്

തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍  എം.എസ്.സി. കോഴ്‌സില്‍ ഈഴവ/തിയ്യ/ബില്ലവ (ഇ.ടി.ബി), മുസ്ലിം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗം (ഇ.ഡബ്ല്യു.എസ്), മറ്റ് പിന്നാക്ക സമുദായങ്ങള്‍ (ഒ.ബി.എച്ച്), പട്ടികജാതി (എസ്.സി), പട്ടികവര്‍ഗ്ഗം (എസ്.ടി), സ്‌പോര്‍ട്‌സ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് വൈകീട്ട് 3.30-നകം  കോളേജ് ഓഫീസിലോ thrithalagovtcollege@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. ഫോണ്‍- 0466 2270335.

 

date