Post Category
തൊഴിൽപരിശീലന കോഴ്സുകൾ
ചെറിയകലവൂർ ആസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്കായി സൗജന്യ തൊഴിൽപരിശീലന കോഴ്സുകൾ ആരംഭിക്കുന്നു. വെയർഹൗസ് അസോസിയേറ്റ് (യോഗ്യത: SSLC), സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ് ടു) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഫോൺ: 9495999682
(പിആർ/എഎൽപി/1552)
date
- Log in to post comments