Post Category
എം.ടെക് സ്പോട്ട് അഡ്മിഷൻ
തൃശ്ശൂർ സർക്കാർ എൻജിനീയറിങ് കോളേജിലെ 2026-27 വർഷത്തെ എം.ടെക് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 4ന് സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 9.30 മുതൽ 12 വരെയാണ് രജിസ്ട്രേഷൻ. വിശദ വിവരങ്ങൾക്ക്: www.gectcr.ac.in.
പി.എൻ.എക്സ്. 2906/2026
date
- Log in to post comments