Skip to main content

തീയതി നിട്ടി

 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിലുള്ള ഡർബാർ ഹാൾ ഗ്രൗണ്ടിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങളും, ഉണങ്ങിയ മരങ്ങളും മുറിച്ചു മാറ്റിയത്  ലേലം / ക്വട്ടേഷൻ  ചെയ്യുന്ന തീയതി ആഗസ്റ്റ് 7  -ലേക്ക് മാറ്റി. താല്പര്യമുള്ളവർ അന്നേ ദിവസം ഉച്ചയ്ക്ക് 12  മണിക്ക് എറണാകുളത്തുള്ള ഡി.ടി.പി.സി ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2367334, 9847332200 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം

date