Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം പാങ്ങപ്പാറയിലുള്ള സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ രണ്ടു വർഷത്തെ ഡി എഡ് എസ് ഇ (IDD), ഒരു വർഷത്തെ ഡി വി ആർ (ID) ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവിന് 50 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 24 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2418524, 9895550399, https://nber-rehabcouncil.gov.in.

പി.എൻ.എക്‌സ്. 2994/2026

date