Skip to main content

കുടിവെള്ള സ്രോതസില്‍ ബലിയിടുന്നതിന് വിലക്ക്

 
  ശാസ്താംകോട്ട തടാകം ജില്ലയിലെ കുടിവെള്ള സ്രോതസ്സായതിനാല്‍  തടാകത്തിലും പരിസരപ്രദേശങ്ങളിലും ബലിതര്‍പ്പണം നടത്തുന്നതും കായല്‍ മലിനപ്പെടുത്തുന്നതും ജില്ലാകലക്ടര്‍ നിരോധിച്ചു.
 
 

date