Post Category
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 14 വരെ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം. രജിസ്ട്രേഷന് സമയം: രാവിലെ 9.30 മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ടി. സി., കോണ്‍ഡക്ട് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക് www.polyadmission.org/let ഫോണ്‍: 9446661515, 9656597062.
date
- Log in to post comments