Skip to main content

ടെൻഡർ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൂവപ്പടി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക്  കോഴിമുട്ട വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. കൂവപ്പടി, രായമംഗലം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ 3 വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ 3 കോഴിമുട്ട വീതം 2026 ഓഗസ്റ്റ് മുതൽ 2027 മാർച്ച് വരെ വിതരണം ചെയ്യുന്നതിനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ആഗസ്റ്റ് 21 ന് വൈകീട്ട് 3 വരെ ടെൻഡറുകൾ സമർപ്പിക്കാം. 

ഫോൺ : 0484- 26520783ബന്ധപ്പെടാം.
 

date