Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഭക്ഷ്യപൊതുവിതരണ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (CFRD) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജീനസ് ടെക്നോളജിയിൽ (CFTEK) പ്രിൻസിപ്പാൾ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 60,000/- രൂപ വേതനം ലഭിക്കുന്ന ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 20 വൈകുന്നേരം 5 മണി വരെ. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.supplycokerala.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്  ഫോൺ നമ്പർ: 8281486120

date