Skip to main content

സപ്ലൈകോ  ഓണം ഫെയര്‍ സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

ഓണത്തിനോടനുബന്ധിച്ച്   ആശ്രാമം മൈതാനത്ത്  ഓഗസ്റ്റ് 13 മുതല്‍ 25 വരെ നടത്തുന്ന സപ്ലൈകോ ജില്ലാ   ഓണം ഫെയറിലേക്ക്   സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ (120 രൂപ സ്‌ക്വ.ഫീറ്റ്) സ്വകാര്യസ്ഥാപനങ്ങള്‍ (150രൂപ). സ്റ്റാളുകള്‍ നടത്തുന്നതിന് ഓഗസ്റ്റ് 12നകം   ഡിപ്പോ മാനേജരുമായി ബന്ധപ്പെടണം.
  സ്റ്റാളുകള്‍ക്ക്   നിശ്ചിത വാടക ഈടാക്കുന്നുണ്ട്. തുക മുന്‍കൂര്‍ അടക്കണം. ഫോണ്‍:9447975225, 9447990177.
 

 

 

date