Post Category
പുനര്‍ലേലം
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലെ കേടുവന്നതും ഉപയോഗശൂന്യവുമായ ഫര്‍ണീച്ചറുകളുടെ പുനര്‍ലേലം ആഗസ്റ്റ് 18-ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടക്കും. താത്പര്യമുള്ളവര്‍ക്ക് നേരിട്ടോ ക്വട്ടേഷന്‍ മുഖേനയോ ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. ക്വട്ടേഷനുകള്‍ ആഗസ്റ്റ് 17-ന് വൈകുന്നേരം നാലിനകം തുക അടച്ച രസീത് സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 0483-2737405.
date
- Log in to post comments