Post Category
*വയോജന കമ്മീഷൻ തൃശൂർ ജില്ലാ സിറ്റിംഗ് മാറ്റി വെച്ചു*
കേരള സംസ്ഥാന വയോജന കമ്മീഷൻ 2026 ഓഗസ്റ്റ് 11-ന് ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാതല സിറ്റിംഗ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി കമ്മീഷൻ സെക്രട്ടറി അറിയിച്ചു. തൃശൂർ ജില്ലയിലെ കമ്മീഷൻ സിറ്റിംഗിന്റെയും പരാതി നേരിട്ട് സ്വീകരിക്കുന്നതിന്റെയും പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും.
date
- Log in to post comments