Skip to main content

ഗവ. വനിത ഐ.ടി.ഐ.യില്‍ സ്‌പോട്ട് അഡ്മിഷന്‍

ചാലക്കുടി ഗവ. വനിത ഐ.ടി.ഐ യിലെ വിവിധ എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 14 നകം ഐ.ടി.ഐ യില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9995395278, 9947325362.

date