Post Category
ഐ.എച്ച്.ആര്‍.ഡിയില്‍ യുജിസി - നെറ്റ് പരിശീലനം
തിരുവനന്തപുരം മുട്ടടയിലുളള ഐ.എച്ച്.ആര്‍.ഡി.യുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് അന്റ് സ്‌കില്‍സില്‍ ആരംഭിക്കുന്ന യുജിസി - നെറ്റ് പേപ്പര്‍ I & പേപ്പര്‍ II (ഹൈബ്രിഡ് മോഡ്) കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്‌മെന്റ് വിഷയങ്ങളില്‍ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ 8136882389, 9495069307, 8547005087, 0471 2550612 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു.
date
- Log in to post comments