Skip to main content

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം

കോട്ടയം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പി.ജി ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി-വിര്‍ച്വല്‍ റിയാലിറ്റി-മിക്സഡ് റിയാലിറ്റി, ഡാറ്റാ സയന്‍സ് ആന്‍ഡ് എ.ഐ, ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എ.ഐ എന്നിവയാണ് കോഴ്സുകള്‍. യോഗ്യത : പ്ലസ്ടു. രജിസ്ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുമായി കോട്ടയം സെന്ററില്‍  എത്തണം. ഫോണ്‍:  6282841772, 8590118698 .
 

 

date