Skip to main content

ഗതാഗതനിരോധനം

കഴുതുരുട്ടി കോഫി എസ്റ്റേറ്റ് അമ്പനാട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 13 മുതല്‍   22 വരെ ഗതാഗതനിരോധനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
 

 

date