Skip to main content

ഐ.ടി.ഐ പ്രവേശനം

 മനയില്‍കുളങ്ങര  സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍   ഒഴിവുള്ള എസ്.സി/എസ്.ടി സീറ്റുകളിലേക്ക് ഓഗസ്റ്റ്  14 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത:എസ്.എസ്.എല്‍.സി. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സിയും ഫീസുമായി   ഹാജരാകണം.   ഫോണ്‍ : 04742793714, 9847070346.

 

date