Skip to main content

സംവരണ സീറ്റുകളിൽ പ്രവേശനം

ചാക്ക ഗവ. ഐ ടി ഐയിലെ വിവിധ ട്രേഡുകളിൽ (മെട്രിക്/നോൺ മെട്രിക്) എസ്.ടി വിഭാഗത്തിൽ ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 11, 13 തീയതികളിൽ ചാക്ക  ഐ ടി ഐയിൽ നേരിട്ടെത്തണം. അപേക്ഷ ഫീസ് 100 രൂപ. എസ് എസ് എൽ സി പരീക്ഷയിൽ കണക്ക്ഇംഗ്ലീഷ്ഫിസിക്സ്കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. ഫോൺ: 0471 2502612, 9496652774.

പി.എൻ.എക്‌സ്. 3152/2026

date