Post Category
എൽ.എൽ.എം കോഴ്സിലേയ്ക്കുള്ള പ്രവേശനം: അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തെ എൽ.എൽ.എം-2026 കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487.
പി.എൻ.എക്സ്. 3155/2026
date
- Log in to post comments